App Logo

No.1 PSC Learning App

1M+ Downloads
തവിട്ടു കൽക്കരി (Brown coal) എന്നറിയപ്പെടുന്ന ധാതുവിഭവം ?

Aലിഗ്നൈറ്റ്

Bപീറ്റ്

Cആന്ത്രസൈറ്റ്

Dബിറ്റുമിൻ

Answer:

A. ലിഗ്നൈറ്റ്

Read Explanation:

  • കൽക്കരിയുടെ ഏറ്റവും താണ രുപമാണ് ലിഗ്നൈറ്റ്.
  • ബ്രൌൺ കൽക്കരി എന്നും അറിയപ്പെടുന്നു.
  • കറുപ്പും ബ്രൌണും നിറത്തിൽ കാണപ്പെടുന്ന ഇതിലെ കാർബണിൻറെ അളവ് 25 ശതമാനം മുതൽ 35 ശതമാനം വരെയാണ്.

Related Questions:

ഗ്രിഗ്നാർഡ് റിയാജൻ്റുകൾ സൈക്ലോഹെക്സാനോണുമായി (cyclohexanone) പ്രതിപ്രവർത്തിക്കുമ്പോൾ എന്ത് തരം ഉൽപ്പന്നമാണ് ലഭിക്കുന്നത്?
ഹരിതഗൃഹ വാതകങ്ങളിൽ പെടാത്ത വാതകമേത് ?
പോളിമറൈസേഷനിൽ സംയോജിക്കുന്ന ലഘു തന്മാത്രകൾ എങ്ങനെ അറിയപ്പെടുന്നു?
LDP യുടെ നിർമാണ പ്രവർത്തനം എന്ത് ?
ഒരു കോൺജുഗേറ്റഡ് വ്യൂഹത്തിൽ ധ്രുവത രൂപപ്പെടാൻ കാരണം എന്ത്?