Challenger App

No.1 PSC Learning App

1M+ Downloads
PLA യുടെ പൂർണ രൂപം എന്ത്

Aപൊളി ആസിഡ്

Bപൊളി ലാക്ടിക് ആസിഡ്

Cപോളിതീൻ

Dഇവയൊന്നുമല്ല

Answer:

B. പൊളി ലാക്ടിക് ആസിഡ്

Read Explanation:

  • PLA യുടെ പൂർണ രൂപം -പൊളി ലാക്ടിക് ആസിഡ്


Related Questions:

CH₃–CH=CH₂ എന്ന സംയുക്തത്തിന്റെ IUPAC നാമം എന്താണ്?
ഗ്രിഗ്നാർഡ് റിയാജൻ്റ് ഒരു കീറ്റോണുമായി പ്രതിപ്രവർത്തിക്കുമ്പോൾ ഏത് തരം ആൽക്കഹോളാണ് ലഭിക്കുന്നത്?
ഒരു കോൺജുഗേറ്റഡ് വ്യൂഹത്തിൽ ധ്രുവത രൂപപ്പെടാൻ കാരണം എന്ത്?

സംയുക്തം തിരിച്ചറിയുക

benz.png

ഈഥൈൻ (Ethyne) ഉപയോഗിച്ച് ബെൻസീൻ നിർമ്മിക്കുന്ന പ്രക്രിയ ഏതാണ്?