Challenger App

No.1 PSC Learning App

1M+ Downloads
ഒരു കൂട്ടം പ്രാപ്താങ്കങ്ങളുടെ മോഡ് മാധ്യത്തിന്റെ മൂന്നു ഇരട്ടിയാണ്. മീഡിയൻ 25 ആയാൽ മാധ്യം എത്ര?

A20

B15

C30

D45

Answer:

B. 15

Read Explanation:

ോഡ് = 3 മധ്യാങ്കം - 2 മാധ്യം മാധ്യം = x മോഡ് = 3x മീഡിയൻ = 25 3x = 3 x 25 - 2x 5x = 75 x =15 മാധ്യം = 15


Related Questions:

രണ്ടുചരങ്ങളുള്ള ഡാറ്റയെ പ്രതിനിധീകരിക്കുവാനാണ് ______ ഉപയോഗി ക്കുന്നത്.
വേറിട്ട ഏക സമാന വിതരണത്തിന്റെ മാധ്യം =
ശരിയായത് തിരഞ്ഞെടുക്കുക.
Find the mean deviation about the median for the following data 3, 9, 5, 3, 12, 10, 18, 4, 7, 19, 21
A die is thrown find the probability of following event A prime number will appear