App Logo

No.1 PSC Learning App

1M+ Downloads
രണ്ടുചരങ്ങളുള്ള ഡാറ്റയെ പ്രതിനിധീകരിക്കുവാനാണ് ______ ഉപയോഗി ക്കുന്നത്.

Aസ്‌കാറ്റർ പ്ലോട്ട്

Bപൈ ചാർട്ട്

Cബോക്സ് പ്ലോട്ട്

Dഹിസ്റ്റോഗ്രാം

Answer:

A. സ്‌കാറ്റർ പ്ലോട്ട്

Read Explanation:

രണ്ടുചരങ്ങളുള്ള ഡാറ്റയെ പ്രതിനിധീകരിക്കുവാനാണ് സ്‌കാറ്റർ പ്ലോട്ട് ഉപയോഗി ക്കുന്നത്. രണ്ടു ചരങ്ങളുടെ ബന്ധങ്ങളെ അപഗ്രഥിക്കുന്നതിന് ഇത് ഉപയോഗിക്കുന്നു. സ്‌കാറ്റർ പ്ലോട്ടിൽ ഒരു ചരം X അക്ഷത്തിലും മറ്റേത് Y അക്ഷത്തിലും രേഖപ്പെടുത്തുന്നു. ഓരോ ജോഡിയും ഓരോ ബിന്ദുവായി രേഖപ്പെടുത്തുന്നു


Related Questions:

ഒരു ഡാറ്റയെ അവയുടെ ആരോഹണ ക്രമത്തിൽ ക്രമീകരിച്ചാൽ മൂന്നാം ചതുരാംശം :
The mean deviation about mean of the values 18, 12, 15 is :
P(A)= 1/5, P(B)=1/4, P(A/B)=1/4 എങ്കിൽ P(B/A) എത്ര ?