Challenger App

No.1 PSC Learning App

1M+ Downloads
'പോകട്ടെ' എന്ന പദത്തിലെ പ്രകാര പ്രത്യയം :

Aനിയോജകം

Bവിധായകം

Cനിർദ്ദേശകം

Dഅനുജ്ഞായകം

Answer:

A. നിയോജകം

Read Explanation:

• മലയാള വ്യാകരണത്തിൽ ക്രിയയുടെ അർത്ഥഭേദങ്ങളെ സൂചിപ്പിക്കുന്ന രീതിയെയാണ് പ്രകാരം എന്ന് വിളിക്കുന്നത്. • ഒരു കാര്യം പറയുന്നത് ഏത് ഭാവത്തിലാണോ (കല്പന, അനുവാദം, ആഗ്രഹം, വിധി എന്നിങ്ങനെ) അതിനെയാണ് പ്രകാരം എന്ന് പറയുന്നത് നിയോജക പ്രകാരം • ആജ്ഞ ,അപേക്ഷ എന്നീ അർത്ഥങ്ങൾ വരുന്നത് • 'അട്ടെ' എന്ന പ്രത്യയം വരുന്നു • ഉദാ :പോകട്ടെ • നിർദ്ദേശക പ്രകാരം ,വിധായക പ്രകാരം ,അനുജ്ഞായക പ്രകാരം ,ആശംസക പ്രകാരം ,പ്രാർത്ഥക പ്രകാരം എന്നിവയാണ് മറ്റു പ്രകാരങ്ങൾ


Related Questions:

ജീവിതം എന്നർഥം വരുന്ന പദമേത് ?
ചുവടെ ചേർത്തിരിക്കുന്നവയിൽ തെറ്റായ പ്രയോഗമേത്?
കിഴക്കോട്ടേക്ക്, മേലോട്ടേക്ക് തുടങ്ങിയ ഉദാഹരണങ്ങളിൽ ആവർത്തന ശബ്ദം ഏത് ?
അന്തർഗതം - പിരിച്ചെഴുതുമ്പോൾ
ഇവിടെ ഞാനാദ്യമായ് അക്ഷരപ്പൂവിലെ ചെറുതേനെടുത്തു തേനീച്ചപോലെ - ഈ വരികളിലെ ഉപമാനമേത് ?