Challenger App

No.1 PSC Learning App

1M+ Downloads
ജാതി വ്യക്തി ഭേദമില്ലാത്ത നാമമാണ് ?

Aസർവനാമം

Bമേയനാമം

Cസാമാന്യനാമം

Dക്രിയാനാമം

Answer:

B. മേയനാമം

Read Explanation:

  • മേയനാമം :ജാതിവ്യക്തിഭേദം കൽപ്പിക്കുവാൻ കഴിയാത്ത വസ്തുക്കളെ കുറിക്കുവാനുപയോഗിക്കുന്ന നാമം .
  • പ്രകൃതി പ്രതിഭാസങ്ങൾ മേയനാമം ആണ് .
  • ഉദാ :കാറ്റ്,അഗ്നി,തിരമാല ,മിന്നൽ ,തുണി ,പാറ 

 

 


Related Questions:

അഷ്ടാധ്യായി ഏത് വിഭാഗത്തിൽ പെടുന്ന കൃതിയാണ് ?
സ്വാമികൾ - ഏത് വചനമാണ് ?
മേയനാമത്തിന് ഉദാഹരണമേത് ?
കൂട്ടത്തിൽ ചേരാത്ത പദം ഏത്?
'ഒരാളിന് ഈരണ്ടുപുസ്‌തകം വിതം കൊടുക്കണം' ഈ വാക്യത്തിലെ ദോഷം :