Challenger App

No.1 PSC Learning App

1M+ Downloads
സൽത്തനത്ത് കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച മൊറോക്കോ സഞ്ചാരി :

Aമെഗസ്തനീസ്

Bമാർകോ പോളോ

Cനിക്കോളോ കോണ്ടി

Dഇബ്നു ബത്തൂത്ത

Answer:

D. ഇബ്നു ബത്തൂത്ത


Related Questions:

'മാര്‍ഗ്ഗ ദര്‍ശ്ശിയായ ഇംഗ്ലീഷുകാരന്‍' എന്നറിയപ്പെടുന്നത് ?
ഇന്ത്യ സന്ദർശിച്ച ' ബർണിയർ ' ഏതു രാജ്യക്കാരൻ ആണ് ?
അൽ ബറൂണി ഇന്ത്യ സന്ദർശിച്ച വർഷം ?
ബാബറിൻ്റെ ആത്മകഥ ആയ ' തുസുക്- ഇ -ബാബറി ' ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത് ആരാണ് ?
ഇബ്നു ബത്തൂത്ത ഇന്ത്യ സന്ദര്‍ശിച്ചത് ആരുടെ ഭരണകാലത്താണ്?