App Logo

No.1 PSC Learning App

1M+ Downloads
ടിപ്പുവിന്റെ പടയോട്ടം ചുമർചിത്രമായി ചിത്രണം ചെയ്തിട്ടുള്ള പള്ളി ?

Aചേപ്പാട് പള്ളി

Bകാഞ്ഞൂർ പള്ളി

Cകൊരട്ടി പള്ളി

Dഅകപ്പറമ്പ് പള്ളി

Answer:

B. കാഞ്ഞൂർ പള്ളി


Related Questions:

കേരള കർഷകത്തൊഴിലാളി യുണിയൻറെ മുഖമാസികയായ "കർഷകത്തൊഴിലാളി" ഏർപ്പെടുത്തിയ പ്രഥമ "കേരള പുരസ്‌കാരത്തിന്" അർഹനായത് ആര് ?
2023 ലെ കെ രാഘവൻ മാസ്റ്റർ പുരസ്‌കാരത്തിന് അർഹനായത് ആര് ?
വി ടി ഭട്ടതിരിപ്പാട് സ്മാരക സമിതി നൽകുന്ന 2024 ലെ വി ടി പുരസ്‌കാരത്തിന് അർഹനായത് ആര് ?
ചെറുകാട് സ്മാരക ട്രസ്റ്റിന്റെ 2022 - ലെ ചെറുകാട് പുരസ്‌കാരം നേടിയ നാടകകൃത്ത് ആരാണ് ?
2023ലെ മുല്ലനേഴി പുരസ്‌കാരത്തിന് അർഹയായത് ആര് ?