ആവൃത്തി വിതരണത്തെ സൂചിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഗ്രാഫാണ് _____ .
Aഹിസ്റ്റോഗ്രാം
Bശതമാന ബാർഡയഗ്രം
Cപൈ ഡയഗ്രം
Dആവൃത്തി വക്രം
Answer:
A. ഹിസ്റ്റോഗ്രാം
Read Explanation:
ആവൃത്തി വിതരണത്തെ സൂചിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഗ്രാഫാണ് ഹിസ്റ്റോഗ്രാം.
ലംബമായിട്ടുള്ള ബാറുകളാണിത്. അവയുടെ ഉയരം ആവൃത്തിക്ക് ആനു പാതികമാണ്.
ഹിസ്റ്റോഗ്രാം നിർമിക്കുന്നതിന് ചരത്തിൻ്റെ വില X അക്ഷത്തിലും ആവൃത്തി Y അക്ഷത്തിലും എടുക്കുന്നു.