App Logo

No.1 PSC Learning App

1M+ Downloads
ഒരു വിതരണത്തിന്റെ ഉയർന്ന ചതുരംശവും താഴ്ന്ന ചതുരംശവും യഥാക്രമം 55 33 ആകുന്നു. അതെ ഡാറ്റയുടെ മധ്യഅങ്കം 50 ആയാൽ ബൗളി സ്‌ക്യൂനഥ ഗുണാങ്കം കണ്ടെത്തുക.

A-0.45

B0.54

C-0.54

D0.45

Answer:

C. -0.54

Read Explanation:

Q1 = 33 Q2 = 50 Q3 = 55 ബൗളി സ്‌ക്യൂനഥ ഗുണാങ്കം = Q3 +Q1 -2Q2/ Q3 -Q1 =55+33 -2X50/ 55-33 = -0.54


Related Questions:

പോയിസ്സോൻ വിതരണം ............... എന്നും അറിയപ്പെടുന്നു.
Y യുടെ വിതരണം n ഡി എഫ് ഉള്ള ടി ആണെങ്കിൽ Y²
Find the value of y from the following observations if these are already arranged in ascending order. The Median is 63.
X ന്ടെ മാനക വ്യതിയാനം
x എന്ന അനിയത ചരം p(x=1)=p(x=2) ആകുന്നു. സ് പൊസോൺ വിതരണത്തിലാണ്. p(x=0) കാണുക.