Challenger App

No.1 PSC Learning App

1M+ Downloads
അമ്മയുടെ പ്രായം മകളുടെ പ്രായത്തിന്റെ 4 മടങ്ങാണ് 20 വർഷത്തിന് ശേഷം അമ്മയുടെ പ്രായം മകളുടെ പ്രായത്തിന്റെ ഇരട്ടി ആയാൽ ഇപ്പോൾ അമ്മയുടെ പ്രായം എത്ര?

A30

B40

C60

D50

Answer:

B. 40

Read Explanation:

ഇപ്പോൾ മകളുടെ പ്രായം X ആയാൽ അമ്മയുടെ പ്രായം : മകളുടെ പ്രായം = 4 : 1 = 4X : X 20 വർഷത്തിന് ശേഷം അമ്മയുടെ പ്രായം : മകളുടെ പ്രായം = 2 : 1 4X + 20/X + 20 = 2/1 (4X + 20)= 2(X + 20) 4X + 20 = 2X + 40 2X = 20 X = 10 അമ്മയുടെ ഇപ്പോഴത്തെ പ്രായം = 4X = 40 വയസ്സ്


Related Questions:

മൂന്നു സഹോദരന്മാരുടെ വയസ്സുകൾ 2:3:5 എന്ന അംശബന്ധത്തിലാണ്. അവരുടെ ആകെ പ്രായം 60 ആണെങ്കിൽ മൂത്തയാളുടെ പ്രായം എത്ര?
Raja is three times as old as Arun. Three years ago, he was four times as old as Arun. How old is Raja now?
Babu's age is three times the age of Rajesh. The difference between their ages is 20. Then the age of Rajesh is:
ഒരു ക്ലാസിലെ 35 കുട്ടികളുടെ ശരാശരി വയസ് 11 ആണ്. ടീച്ചറേയും കൂടി ചേർത്തപ്പോൾ ശരാശരി വയസ് 12 ആയി. ടീച്ചറുടെ വയസ് എത്ര ?
Which country was defeated by India in under 19 ICC world cup 2018?