Challenger App

No.1 PSC Learning App

1M+ Downloads
തമിഴ്‌നാടിനെ കേരളവുമായി ബന്ധിപ്പിക്കുന്ന ചുരം

Aതാമരശ്ശേരി

Bകുമളി

Cപാലക്കാട്

Dപേരമ്പാടി

Answer:

C. പാലക്കാട്

Read Explanation:

  • പാലക്കാട് ചുരം – കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന ചുരം.

  • താമരശ്ശേരി ചുരം – കോഴിക്കോട്–വയനാട് ബന്ധിപ്പിക്കുന്നു.

  • കുമളി – കേരള–തമിഴ്നാട് അതിർത്തിയിലെ ഒരു പ്രദേശമാണ്; ചുരമല്ല.

  • പേരമ്പാടി ചുരം – കേരളത്തെയും കർണാടകയെയും ബന്ധിപ്പിക്കുന്നു.


Related Questions:

വയനാട് - കണ്ണൂർ എന്നീ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത്?
കേരളത്തെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം :
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ?
വയനാട് ചുരം ഏത് ജില്ലയിലാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക

  1. കൊല്ലത്തെ തമിഴ് നാടുമായി ബന്ധിപ്പിക്കുന്ന ചുരം താമരശ്ശേരി ചുരം
  2. വയനാട് ചുരം സ്ഥിതിചെയ്യുന്ന ജില്ല കോഴിക്കോട്
  3. കേരളത്തിലെ ഏറ്റവും വലിയ ചുരം പാലക്കാട് ചുരം