Challenger App

No.1 PSC Learning App

1M+ Downloads
ആഗോളവാതങ്ങളുടെ സഞ്ചാരക്രമത്തെ അന്തരീക്ഷത്തിന്റെ ..... എന്നറിയപ്പെടുന്നു.

Aഭുവിക്ഷേപവാതകങ്ങൾ

Bപൊതുചംക്രമണം

Cപ്രതിചക്രവാത ചംക്രമണം

Dഇവയൊന്നുമല്ല

Answer:

B. പൊതുചംക്രമണം


Related Questions:

ഭ്രമണം ചെലുത്തുന്ന ബലം:
..... ബലം സമ്മർദ്ദ രേഖകൾക്ക് ലംബമായിരിക്കും.
മധ്യരേഖാപ്രദേശത്തുനിന്നു 30 ഡിഗ്രി വടക്കു മുതൽ 30 ഡിഗ്രി തെക്കു വരെ ഉയർന്ന അന്തരീക്ഷമർദ്ധം അനുഭവപ്പെടുന്ന മേഖല:
അന്തരീക്ഷമർദ്ധം അളക്കുന്ന ഉപകരണം:
അന്തരീക്ഷമർദ്ദം രേഖപ്പെടുത്തുന്ന ഏകകം: