ഔരസാശയത്തെയും അതിനു താഴെയുള്ള ഉദരാശയത്തെയും വേർ തിരിക്കുന്ന പേശി നിർമ്മിതമായ ഭിത്തി
Aഡയഫ്രം
Bആന്തരാശയം
Cശ്വസനഭിത്തി
Dഗ്രസനി
Answer:
A. ഡയഫ്രം
Read Explanation:
ഔരസാശയത്തെയും അതിനു താഴെയുള്ള ഉദരാശയത്തെയും വേർ തിരിക്കുന്ന പേശി നിർമ്മിതമായ ഭിത്തിയാണ് ഡയഫ്രം (Diaphram). ഇത് അല്പം മേലോട്ട് വളഞ്ഞാണ് ഇരിക്കുന്നത്. ഇതിന് കമാനാകൃതിയാണ്