Challenger App

No.1 PSC Learning App

1M+ Downloads
"പാടുന്ന വയലിൻ" എന്നറിയപ്പെടുന്ന സംഗീതജ്ഞ

Aഡോ. എൻ. രാജം

Bലതാ മങ്കേഷ്ക്കർ

Cഎം. എസ്. സുബ്ബലക്ഷ്‌മി

Dഎസ്. ജാനകി

Answer:

A. ഡോ. എൻ. രാജം

Read Explanation:

കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഏറ്റവും ഉയർന്ന അംഗീകാരമായ ഫെലോഷിപ്പിന് (അക്കാദമി രത്ന) അർഹയായ പ്രമുഖ ഹിന്ദുസ്ഥാനി വയലിൻ കലാകാരിയാണ് ഡോ. എൻ രാജം (ജനനം : 1938). "പാടുന്ന വയലിൻ" എന്ന് അറിയപ്പെടുന്ന രാജം ഹിന്ദുസ്ഥാനി സംഗീതത്തിനു നൽകിയ സംഭാവന പരിഗണിച്ചാണ് അക്കാദമി രത്ന പുരസ്കാരം നൽകിയത്. പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രമുഖ വയലിൻ കലാകാരൻ ടി.എൻ. കൃഷ്ണന്റെ സഹോദരിയാണ്.


Related Questions:

എം.എസ്. വിശ്വനാഥൻ ആരായിരുന്നു?
2024 നവംബറിൽ അന്തരിച്ച "പണ്ഡിറ്റ് രാം നാരായണൻ" ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Who is credited with systematising the Hindustani Ragas under the 'Thaat' system?
Who wrote the patriotic song 'Saare Jahan Se Accha” ?
What was the real name of the popular Gazal singer 'Umbayee'?