Challenger App

No.1 PSC Learning App

1M+ Downloads
കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ ഉൾപ്പെടാത്തത്?

Aമുത്തുസ്വാമി ദീക്ഷിതർ

Bപുരന്ദരദാസ്

Cശ്യാമശാസ്ത്രികൾ

Dത്യാഗരാജ സ്വാമികൾ

Answer:

B. പുരന്ദരദാസ്


Related Questions:

ചില പ്രത്യേക സന്ദർഭങ്ങളിൽ ആലപിക്കുന്ന ജനഗണമനയുടെ ഷോർട്ട് വേർഷൻ ദൈർഘ്യം എത്ര സെക്കൻഡാണ്?
ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം അംഗീകരിച്ചത് എന്ന് ?
"പാടുന്ന വയലിൻ" എന്നറിയപ്പെടുന്ന സംഗീതജ്ഞ
പ്രശസ്തമായ കുച്ചിപ്പുടി ഗ്രാമം ഏത് സംസ്ഥാനത്താണ് ?
ബിസ്മില്ലാ ഖാൻ ഏത് വാദ്യ ഉപകരണത്തിൽ പ്രസിദ്ധനാണ്