Challenger App

No.1 PSC Learning App

1M+ Downloads
The Nair Service Society was founded in the year :

A1914

B1918

C1911

D1903

Answer:

A. 1914

Read Explanation:

നായർ സർവീസ് സൊസൈറ്റി

  • രൂപീകരിച്ചത്-1914 ഒക്ടോബർ 31

  • ആദ്യ സെക്രട്ടറി-മന്നത്ത് പത്മനാഭൻ

  • ആദ്യ പ്രസിഡന്റ്കെ- കേളപ്പൻ

  • മുഖപത്രം-സർവീസ്

  • ആസ്ഥാനം-പെരുന്ന,ചങ്ങനാശ്ശേരി-കോട്ടയം

  • മലയാളിസഭ കേരളീയ നായർ സംഘടന എന്നീ പേരുകളിൽ അറിയപ്പെടുന്നു

  • എൻഎസ്എസ് എന്ന പേര് നിർദ്ദേശിച്ചത്കെ- പരമുപിള്ള

  • വേലുത്തമ്പി മെമ്മോറിയൽ എൻഎസ്എസ് കോളേജ്ധ-ധനുവച്ചപുരം

  • പഴശ്ശിരാജ എൻഎസ്എസ് കോളേജ്-മട്ടന്നൂർ,കണ്ണൂർ






Related Questions:

ഏത് പ്രസ്ഥാനത്തിൻ്റെ പ്രചരണാർത്ഥം ആണ് ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തുന്നത്?
ഒന്നാം മലബാർ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത് ?
ചുവടെ പറയുന്നവയിൽ ഏത് സംഭവത്തിന് നേതൃത്വം കൊടുത്ത വ്യക്തിയാണ് ഡോ. കെ. ബി. മേനോൻ ?
അഞ്ചാം മലബാർ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത് ?
Who was the first Keralite selected for individual satyagraha?