App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭവുമായി ബന്ധമില്ലാത്തതേത് ?

Aപുന്നപ്ര-വയലാർ സമരം

Bനിവർത്തന പ്രക്ഷോഭം

Cകീഴരിയൂർ ബോംബ് കേസ്

Dമലയാളി മെമ്മോറിയൽ

Answer:

C. കീഴരിയൂർ ബോംബ് കേസ്

Read Explanation:

  • ഇന്ത്യന്‍ സ്വാതന്ത്ര സമര ചരിത്രത്തിലെ ജ്വലിക്കുന്ന ഒരു ഏടാണ് കീഴരിയൂർ ബോംബ് കേസ്.

  • ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭ കാലത്ത് മലബാറിന്റെ പല മേഖലകളിലും നടന്ന അട്ടിമറി ശ്രമങ്ങളുടെ പ്രഭവ കേന്ദ്രം കൂടിയായിരുന്നു കീഴരിയൂർ.

  • ബ്രിട്ടീഷ് പട്ടാളത്തിന് അത്ര എളുപ്പം എത്തിപ്പെടാന്‍ സാധിക്കാത്ത ഭൂപ്രദേശം എന്നതാണ് കോഴിക്കോട് ജില്ലയിലെ ഈ ഗ്രാമപ്രദേശത്തെ ബോംബ് നിർമ്മാണത്തിനും മറ്റുമായി തിരഞ്ഞെടുക്കാന്‍ സ്വാതന്ത്രസമര സേനാനികളെ പ്രേരിപ്പിച്ചത്


Related Questions:

ചുവടെ പറയുന്നവയിൽ ഏത് സംഭവത്തിന് നേതൃത്വം കൊടുത്ത വ്യക്തിയാണ് ഡോ. കെ. ബി. മേനോൻ ?
കേരളത്തിൽ പയ്യന്നുർ ഏത് സമരവുമായി ബന്ധപ്പെട്ടതാണ് ?
കേരളത്തിലെ ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസ് 1958-ൽ ആരംഭിച്ചത് എവിടെ?
Gandhiji's first visit to Kerala was in the year -----
ഒന്നാം മലബാർ കോൺഗ്രസ് സമ്മേളനം നടന്ന വർഷം ഏത് ?