App Logo

No.1 PSC Learning App

1M+ Downloads
സാമ്പിൾ മേഖലയിലെ ഒരു അംഗത്തിന് പറയുന്ന പേര് :

Aസംഭവം

Bഫലം

Cസാംപിൾ പോയിന്റ്

Dഉദ്യമം

Answer:

C. സാംപിൾ പോയിന്റ്

Read Explanation:

സാമ്പിൾ മേഖലയിലെ ഒരു അംഗത്തിന് പറയുന്ന പേര് =സാംപിൾ പോയിന്റ്


Related Questions:

The degree of scatter or variation of the observations in a data about a central value is called
n ഉം p യും പരാമീറ്ററുകളായ ഒരു ബൈനോമിയൽ വിതരണത്തിന്റെ മാധ്യം =
ഒരു ഡാറ്റയിലെ മുഴുവൻ വിളകളെയും 5 കൊണ്ട് ഹരിച്ചാൽ മാനക വ്യതിയാനം ................
8,10,14,13,8,21,10,12,25,13,9 മധ്യാങ്കം കാണുക .
പഠനവിധേയമാക്കുന്ന ആളുകളുടെ കൂട്ടത്തെ ____ എന്ന് വിളിക്കുന്നു