App Logo

No.1 PSC Learning App

1M+ Downloads
ഒരു സാമ്പിൾ ഏതെങ്കിലും ഒരു സവിശേഷത മാത്രമാണ് പഠനവിധേയമാക്കുന്നത് എങ്കിൽ അത്തരം ഡാറ്റയെ _______ എന്ന് വിളിക്കുന്നു

Aസമ്പൂര്‍ണ്ണ ഡാറ്റ

Bഏകചര ഡാറ്റ

Cദ്വിചര ഡാറ്റ

Dബഹുചര് ഡാറ്റ

Answer:

B. ഏകചര ഡാറ്റ

Read Explanation:

ഒരു സാമ്പിൾ ഏതെങ്കിലും ഒരു സവിശേഷത മാത്രമാണ് പഠനവിധേയമാക്കുന്നത് എങ്കിൽ അത്തരം ഡാറ്റയെ ഏകചര ഡാറ്റ എന്ന് വിളിക്കുന്നു


Related Questions:

വ്യതിയാനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് :
പരസ്പര കേവല സംഭവങ്ങൾക്ക് താഴെ തന്നിട്ടുള്ളവയിൽ ശരിയേത്?
The height(in cm) of 9 students are as follows 155, 160 , 145, 149, 150, 147, 152, 144, 148 find the median of this data:
Find the probability of getting a prime number when a number is selected from 1 to 10
ചതുരാംശാന്തര പരിധി കണ്ടെത്തുക : 3 ,2 ,1 ,5, 7,6, 7