ദേശീയ ദുരന്ത നിർവാഹക സമിതിയുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ദേശീയ ദുരന്ത നിവാരണ നിയമം 2005 ലെവകുപ്പ്?Aവകുപ്പ് 7Bവകുപ്പ് 8Cവകുപ്പ് 9Dവകുപ്പ് 10Answer: B. വകുപ്പ് 8 Read Explanation: ദേശീയ ദുരന്ത നിവാരണ നിയമം 2005. ദേശീയ ദുരന്ത നിവാരണ നിയമം 2005ലെ അധ്യായങ്ങൾ -11 ആകെ വകുപ്പുകളുടെ എണ്ണം -79. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് -3. ദേശീയ ദുരന്ത നിർവാഹക സമിതിയുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് -8. ദേശീയ ദുരന്ത നിവാരണ പദ്ധതിയെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ് -11 സംസ്ഥാന ദുരന്ത നിവാരണ പദ്ധതിയെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ്- 23 ജില്ലാ ദുരന്ത നിവാരണ പദ്ധതിയെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ് -31. Read more in App