App Logo

No.1 PSC Learning App

1M+ Downloads
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ആവിഷ്കരിച്ച് നടത്തിവരുന്ന വിവിധ പദ്ധതികളുടെയും പ്രോജക്ട്കളുടെയും പ്രയോജനം പരമാവധി ഗുണഭോക്താക്കളിൽ എത്തിച്ചേരുന്നതിന് സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ പട്ടികജാതി വികസന വകുപ്പ് രൂപീകരിച്ചത്.

Aകിർത്താഡ്സ്

Bഹാൻഡ് ഹോൾഡിങ് സെൽ

Cകേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ

Dഹോം പദ്ധതി

Answer:

B. ഹാൻഡ് ഹോൾഡിങ് സെൽ

Read Explanation:

  • പട്ടികജാതിപട്ടികവർഗവിഭാഗങ്ങളുടെഉന്നമനത്തിനായിആവിഷ്കരിച്ച്നടത്തിവരുന്നവിവിധപദ്ധതികളുടെയുംപ്രോജക്ട്കളുടെയുംപ്രയോജനംപരമാവധിഗുണഭോക്താക്കളിൽഎത്തിച്ചേരുന്നതിന്സഹായിക്കുകഎന്നഉദ്ദേശ്യത്തോടെപട്ടികജാതിവികസനവകുപ്പ് രൂപീകരിച്ചത്.-ഹാൻഡ് ഹോൾഡിങ് സെൽ 
  • പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള സംരംഭകരുടെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും യോജിക്കുന്ന തരത്തിലുള്ള ക്ഷേമ പരിപാടികളും വിവിധ വരുമാനദായകമായ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സ്ഥാപനം-
    കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ
  • കേരളത്തിലെ ആദിവാസി വിഭാഗങ്ങളിലെ ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് ആരംഭിക്കുന്ന പദ്ധതി -
    കാറ്റാടി

Related Questions:

കേരളത്തിൽ, താഴെപ്പറയുന്നവരിൽ ആരാണ് സബോർഡിനേറ്റ് നിയമനിർമ്മാണ സമിതിയെ നാമനിർദ്ദേശം ചെയ്യുന്നത്
പദ്ധതി രൂപീകരണം, അംഗീകാരം, പദ്ധതി നിർവഹണം, പദ്ധതി പുരോഗതി രേഖപ്പെടുത്തൽ എന്നിവയ്ക്കായുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
കേരള ഭൂപരിഷ്കരണ റിവ്യൂ ബോർഡിന്റെ അധ്യക്ഷൻ ആര്?
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ?
കേരളസംസ്ഥാന സാക്ഷരതാമിഷൻ ഇതര സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയിൽ സാക്ഷരരാക്കുന്ന പദ്ധതി ഏതെന്ന് കണ്ടെത്തുക.