Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു _____ ആണ് :

Aഭരണഘടനാ സ്ഥാപനം

Bകേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഒരു വകുപ്പ്

Cസ്റ്റാറ്റ്യൂട്ടറി ബോഡി

Dഒരു പൊതുമേഖലാ സ്ഥാപനം

Answer:

C. സ്റ്റാറ്റ്യൂട്ടറി ബോഡി

Read Explanation:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ

  • നിലവിൽ വന്നത് - 1993 ഒക്ടോബർ 12
  • ആസ്ഥാനം - മാനവ് അധികാർ ഭവൻ (ന്യൂ ഡൽഹി)
  • സ്വയം ഭരണാധികാരമുള്ള  ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ് മനുഷ്യാവകാശ കമ്മീഷൻ
  • ഇന്ത്യയിലെ മനുഷ്യവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് - മനുഷ്യാവകാശ കമ്മീഷൻ

Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്‌താവന ഏതാണ്?
മനുഷ്യാവകാശ കമ്മീഷൻ്റെ നേരിട്ടുള്ള അധികാരത്തിൽ വരാത്തത് ഏതാണ്?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ആകാൻ സാധ്യത ഉള്ളത്
ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് എന്ന് ?
ദേശീയ മനുഷ്യാവകാശ കമ്മിഷൻ വാർഷിക, പ്രത്യേക റിപ്പോർട്ടുകൾ ആർക്കാണ് സമർപ്പിക്കുന്നത് ?