ഏത് മന്ത്രാലയത്തിന് കീഴിലാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ (National Population Register) തയ്യാറാക്കുന്നത്?
Aആഭ്യന്തര മന്ത്രാലയം
Bവനിതാ ശിശു വികസന മന്ത്രാലയം
Cവിദ്യാഭ്യാസ മന്ത്രാലയം
Dആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
Aആഭ്യന്തര മന്ത്രാലയം
Bവനിതാ ശിശു വികസന മന്ത്രാലയം
Cവിദ്യാഭ്യാസ മന്ത്രാലയം
Dആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
Related Questions:
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
1.ഇന്ത്യയുടെ ഒരു ദേശീയ പതാക വിദേശ രാജ്യത്ത് ആദ്യമായി ഉയർത്തിയ ധീര വനിതയാണ് മാഡം ഭിക്കാജികാമ.
2.ലോകത്തിൽ ഏറ്റവും പഴക്കമുള്ള ദേശീയ പതാക ബ്രിട്ടന്റെതാണ്
3. പതാകകളെക്കുറിച്ചുള്ള പഠനം വെക്‌സിലോളജി എന്നറിയപ്പെടുന്നു