App Logo

No.1 PSC Learning App

1M+ Downloads
ദീർഘദൃഷ്ടിയുള്ള ഒരു വ്യക്തിയുടെ നിയർ പോയിന്റ് _______ ൽ കൂടുതലായിരിക്കും.

A25 cm

B30 cm

C75 cm

D20 cm

Answer:

A. 25 cm

Read Explanation:

ദീർഘദൃഷ്ടി

  • അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനതയാണ് ദീർഘദൃഷ്ടി.


Related Questions:

പ്രകാശത്തിന് ഏറ്റവും കുറവ് വേഗതയുള്ള മാധ്യമമേത് ?
മഴവില്ലിൽ തരംഗദൈർഘ്യം കൂടിയ നിറമേത് ?
മഴവില്ലിൽ തരംഗദൈർഘ്യം കുറഞ്ഞ നിറമേത് ?
പ്രകാശത്തിന്റെ വേഗത ഏറ്റവും കൂടുതൽ ശൂന്യതയിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?
ശരീരത്തിൽ വിറ്റാമിൻ ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന വികിരണങ്ങളാണ് ________.