App Logo

No.1 PSC Learning App

1M+ Downloads
മഴവില്ലിൽ തരംഗദൈർഘ്യം കുറഞ്ഞ നിറമേത് ?

Aമഞ്ഞ

Bവയലറ്റ്

Cചുവപ്പ്

Dഓറാഞ്ച്

Answer:

B. വയലറ്റ്

Read Explanation:

ചുവന്ന നിറം:

  • ചുവന്ന നിറത്തിനാണ് ഏറ്റവും ഉയർന്ന തരംഗദൈർഘ്യം ഉള്ളത് 
  • ചുവന്ന നിറത്തിനാണ് ഏറ്റവും കുറഞ്ഞ ആവൃത്തി ഉള്ളത്.

വയലറ്റ് നിറം:

  • വയലറ്റ് നിറത്തിനാണ് ഏറ്റവും ചെറിയ തരംഗദൈർഘ്യം ഉള്ളത് 
  • വയലറ്റ് നിറത്തിനാണ് ഏറ്റവും ഉയർന്ന ആവൃത്തി ഉള്ളത്.

 

Note:


Related Questions:

മഴവില്ലിൽ എത്ര വർണങ്ങളുണ്ട് ?
പ്രാഥമിക വർണങ്ങൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ?
പ്രകാശം അതിൻറെ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം ?
പ്രകാശവുമായി ബന്ധപ്പെട്ട ആദ്യത്തെ സിദ്ധാന്തം ഏത് ?
പ്രകാശത്തിൻറെ വേഗത വ്യത്യസ്ത മാധ്യമങ്ങളിൽ മാറിക്കൊണ്ടിരിക്കുന്നു എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?