Challenger App

No.1 PSC Learning App

1M+ Downloads
“Neonatal Period” (നവജാതഘട്ടം) ഏതൊക്കെയാണ്?

Aജനനം – 2 ആഴ്ച

Bജനനം – 3 മാസം

Cജനനം – 1 വയസ്സ്

Dജനനം – 6 മാസം

Answer:

A. ജനനം – 2 ആഴ്ച

Read Explanation:

  • Post-natal ഘട്ടത്തിലെ ആദ്യഘട്ടം നവജാതഘട്ടമാണ് – ജനനത്തിനു ശേഷം ആദ്യ 2 ആഴ്ച


Related Questions:

അമിതമായ ആത്മവിശ്വാസം പുലർത്തുന്ന കാല ഘട്ടം :
വ്യക്തിയുടെ ബാഹ്യ പ്രകടനങ്ങളിൽ കാണപ്പെടുന്ന കാര്യക്ഷമമായ അനുഭവങ്ങളും, അതോടൊപ്പമുള്ള ആന്തരിക പൊരുത്തങ്ങളും, മാനസിക ഉത്തേജനാവസ്ഥയുമാണ് വികാരം എന്ന് അഭിപ്രായപ്പെട്ടത് ?
ദൃശ്യ -സ്ഥലപര പഠനശൈലി (Visual spatial ) എന്നറിയപ്പെടുന്നത് ?
അഞ്ചാം ക്ലാസിൽ പഠിക്കുന്ന അരുൺ മറ്റുള്ളവരുമായി ഇടപെടാനും അവരുടെ വീക്ഷണഗതികളും അഭിപ്രായങ്ങളും തുറന്ന മനസ്സോടെ സ്വീകരിക്കാനും കഴിവുള്ള കുട്ടിയാണ്. സ്വന്തമായി തീരുമാനമെടുക്കാനും ഒപ്പം സമൂഹത്തിന്റെ നിയമങ്ങളെ ഉയർത്തിപ്പിടിക്കാനും അവന് സാധിക്കുന്നു. കോൾബെർഗിന്റെ ധാർമിക വികസന സിദ്ധാന്തപ്രകാരം അരുൺ ഏത് ഘട്ടത്തിലാണ് ?
എറിക് എച്ച്. എറിക്സൻറെ മനോ സാമൂഹിക വികാസ സിദ്ധാന്തപ്രകാരം പ്രൈമറി സ്കൂൾ പ്രായത്തിൽ നേരിടുന്ന സംഘർഷം ഏതാണ് ?