App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടൻ്റെ പുതിയ സാംസ്‌കാരിക മന്ത്രിയായ ഇന്ത്യൻ വംശജ ?

Aക്ലെയർ കൗടിഞ്ഞോ

Bലിസ നന്ദി

Cലിസ് കെൻഡാൽ

Dഷബാന മെഹമൂദ്

Answer:

B. ലിസ നന്ദി

Read Explanation:

• സാംസ്‌കാരിക, കായിക,മാധ്യമ വകുപ്പുകളുടെ ചുമതല വഹിക്കുന്നു • പുതിയ ബ്രിട്ടീഷ് മന്ത്രിസഭയിലെ ഏക ഇന്ത്യൻ വംശജയാണ് ലിസ നന്ദി


Related Questions:

ആഗോള കത്തോലിക്കാ സഭയുടെ തലവനായ "ഫ്രാൻസിസ് മാർപാപ്പ" അന്തരിച്ചത് ?
സിംഗപ്പൂരിന്റെ പ്രധാനമന്ത്രി ?
ആങ് സാൻ സൂകി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടി ?
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടൻറ്റെ പ്രധാനമന്ത്രി :
ഫിൻലാന്റിന്റെ പുതിയ പ്രധാനമന്ത്രി ആര്?