മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ നാമം വിബി-ജി റാം ജി എന്നാണ്. ഇതിന്റെ പൂർണ്ണ രൂപം എന്ത് ?
Aവികസിത് ഭാരത് – ഗൈഡ് ലൈൻ ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ (ഗ്രാമീൻ)
Bവികസിത് ഭാരത് – ഗ്യാരന്റി ഫോർ റോസ്ഗാർ ആൻ്റ് അതിജീവൻ മിഷൻ (ഗ്രാമീൻ)
Cവികസിത് ഭാരത് – ഗ്യാരന്റി ഫോർ റോസ്ഗാർ ആൻ്റ് അജീവിക മിഷൻ (ഗ്രാമീൻ)
Dവികസിത് ഭാരത് – ഗ്യാരന്റി ഫോർ റൈസിങ് ആന്റ് ആസ്പയറിങ് ഇന്ത്യ മിഷൻ (ഗ്രാമീൻ)
