Challenger App

No.1 PSC Learning App

1M+ Downloads
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ കേരളത്തിലെ താഴെപ്പറയുന്നവയിൽ ഏതെല്ലാം ജില്ലകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?

Aമലപ്പുറവും കോഴിക്കോടും

Bഇടുക്കിയും, കോട്ടയവും

Cവയനാടും, പാലക്കാടും

Dകണ്ണൂരും, കാസർഗോഡും

Answer:

C. വയനാടും, പാലക്കാടും

Read Explanation:

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

  • മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ കേരളത്തിലെ ജില്ലകളായ വയനാടും, പാലക്കാടും ആണ് ഉൾപ്പെടുത്തിയിരുന്നത്.


Related Questions:

What is the primary objective of PMAY-G?
What is the mandate of MGNREGA scheme in terms of days of guaranteed wage employment for those who volunteer to work in a financial year?
1999 ൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സമഗ്ര തൊഴിൽ ദാന പദ്ധതി ഏതാണ്?
At present, what kind of unemployment problem remains a very serious problem in the country?
മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഗ്രാമീണനായ പ്രായപൂർത്തിയായ ഒരു വ്യക്തി ഗ്രാമപഞ്ചായത്തിൽ തൊഴിലിന് അപേക്ഷ നൽകിയാൽ എത്ര ദിവസത്തിനുള്ളിൽ തൊഴിൽ നൽകാനുള്ള ബാധ്യത ഗ്രാമപഞ്ചായത്തിന് ഉണ്ട്