Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
The newspaper Sujananandini was started by Kesavan Asan from:

AChavara

BMayyanad

CKozhikode

DParavur

Answer:

D. Paravur


Related Questions:

In which year Swadeshabhimani Ramakrishnapilla was exiled?
കേരളത്തിലെ ആദ്യത്തെ വൃത്താന്തപത്രം 1881-ൽ കൊച്ചിയിൽ നിന്നും പ്രസിദ്ധീകരണമാരംഭിച്ച കേരളമിത്രമാണ്. ഇതിന്റെ ആദ്യത്തെ പത്രാധിപർ ആരായിരുന്നു ?

' ജ്ഞാനനിക്ഷേപം ' എന്ന വാർത്താ പത്രം / മാഗസിൻ എന്നിവയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. .ഇത് 1848 മുതൽ കോട്ടയം CMS പ്രസ്സിൽ നിന്ന് പ്രസിദ്ധീകരിക്കാൻ തുടങ്ങി. 
  2. ഏറ്റവും കൂടുതൽ കാലം മുടക്കം കൂടാതെ പ്രസിദ്ധീകരിച്ച വാർത്താപ്രതമാണിത്.
  3. 'ജ്ഞാനനിക്ഷേപം' എന്ന പത്രത്തിന്റെ ആദ്യ പത്രാധിപർ ബെഞ്ചമിൻ ബെയ്ലി ആയിരുന്നു.
  4. 'പുല്ലേലികുഞ്ഞ് ' എന്ന നോവൽ ആദ്യം പ്രസിദ്ധീകരിച്ചത് ജ്ഞാനനിക്ഷേപത്തിലാണ് .

 

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്/ ശരിയായവ തിരിച്ചറിയുക പ്രസ്താവന: A. മലയാള രാഷ്ട്രീയ പത്രപ്രവർത്തനത്തിനു തുടക്കം കുറിച്ചത് ചെങ്കുളത്തു കുഞ്ഞിരാമ മോനോൻ ആയിരുന്നു. B. 1884 ൽ ചെങ്കുളത്തു കുഞ്ഞിരാമ മേനോൻ്റെ പത്രാധിപത്യത്തിൽ വടകരയിൽ നിന്നും പ്രവർത്തനമാരംഭിച്ച പത്രമായിരുന്നു കേരള കേസരി.
The news paper Swadesabhimani, was owned by