App Logo

No.1 PSC Learning App

1M+ Downloads
ദ്രവ്യത്തിന്റെ ഒൻപതാമത്തെ അവസ്ഥയാണ്

Aപ്ലാസ്മ

Bക്വാർക്ക് ഗ്ലുവോ പ്ലാസ്മാ

Cകളർ ഗ്ലാസ്സ് കണ്ടൻസ്റ്റേ

Dജാൻ ടെല്ലർ മെറ്റൽ

Answer:

D. ജാൻ ടെല്ലർ മെറ്റൽ

Read Explanation:

ദ്രവ്യത്തിന്റെ അവസ്ഥകൾ

1.ഖരം

2.ദ്രാവകം

3.വാതകം

4.പ്ലാസ്മ

5.ബോസ്ഐൻസ്റ്റീൻ കണ്ടൻസേറ്റ്

6.ഫെർമിയോണിക് കണ്ടൻസേറ്റ്

7.ക്വാർക്ക് ഗ്ലുവോൺ പ്ലാസ്മ

8.റൈഡ് ബർഗ്

9.ജാൻ ടെല്ലർ മെറ്റൽ

10.കളർ ഗ്ലാസ് കണ്ടൻസേറ്റ്

11. ടൈം ക്രിസ്റ്റൽ

12. റെഡ് ബർഗ് പോലറൻസ്

13. എക്സിറ്റോണിയം


Related Questions:

ഇലക്ട്രോണുകളുടെ തരംഗ സ്വഭാവം തെളിയിച്ചത് ആരാണ്?
Quantum theory was put forward by
വളരെ താഴ്ന്ന താപനിലയിൽ ദ്രാവകങ്ങൾ ഭൂഗുരുത്വബലത്തിന് എതിരെ സഞ്ചരിക്കുന്ന പ്രതിഭാസമാണ് ?
സ്ഥിര പ്രവാഹത്തിലെ ഒരു ദ്രവ കണികയുടെ പാതയെ എന്ത് പറയുന്നു?
വേർതിരിച്ചറിയാൻ കഴിയാത്തതും ഹൈസൻബർഗിന്റെ അനിശ്ചിതത്വ തത്വവും പൗളിയുടെ ഒഴിവാക്കൽ തത്വവും അനുസരിക്കുന്നതുമായ കണികകൾ