Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ് താഴെ പറയുന്നതാണ്:

A80 - 100mg / 100 ml

B90 - 110mg / 100 ml

C70 - 120mg / 100 *ml

D70 - 110mg / 100 ml

Answer:

D. 70 - 110mg / 100 ml

Read Explanation:

• ആഹാരത്തിന് മുമ്പ് (Fasting) രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ് 70 - 110 mg/100 ml ആണ്. • ഇൻസുലിൻ എന്ന ഹോർമോണിന്റെ കുറവ് മൂലമോ, ഇൻസുലിന്റെ പ്രവർത്തനം ഫലപ്രദമല്ലാത്തത് മൂലമോ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുന്ന അവസ്ഥയാണിത്.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ജീവിതശൈലി രോഗങ്ങൾ ഏവ ?

(i) എംഫിസിമ

(ii) ഫാറ്റി ലിവർ

(iii) ഹീമോഫിലിയ

(iv) സിക്കിൾ സെൽ അനീമിയ

താഴെ പറയുന്നവയിൽ ജീവിത ശൈലീ രോഗത്തിന് ഉദാഹരണമാണ്

i. ഡിമെൻഷ്യ

ii. ആക്രോമെഗാലി

iii. ഒബീസിറ്റി

iv. അഡിസൺസ് ഡിസീസ്

ഉയർന്ന രക്തസമ്മർദത്തിന് കാരണമാകുന്ന ഒരു പ്രധാന ജീവിതശൈലി കാരണം ഏതാണ്?
ജീവിതശൈലി രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ് i. വ്യായാമ കുറവ് ii. സാംക്രമികം iii. പരമ്പരാഗതം iv അമിത ഭക്ഷണം
Choose the correct statement from four statements given below. താഴെ നൽകിയിരിക്കുന്ന നാല് പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക.