Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ പറയുന്നവയിൽ പൂർണ്ണമായും ജീവിതശൈലി രോഗം അല്ലാത്തത് ഏതാണ് ?

Aക്യാൻസർ

Bമലേറിയ

Cപ്രമേഹം

Dഅമിതഭാരം

Answer:

B. മലേറിയ

Read Explanation:

  • മലേറിയ ഒരു ജീവിതശൈലീ രോഗമല്ല, മറിച്ച് പ്ലാസ്മോഡിയം (Plasmodium) എന്ന പ്രോട്ടോസോവ മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ്. പെൺ അനോഫിലിസ് കൊതുകുകൾ വഴിയാണ് ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത്.


Related Questions:

Which one of the following is an inflammation of joints due to accumulation of uric acid crystals?
താഴെ പറയുന്നവയിൽ ജീവിത ശൈലി രോഗമല്ലാത്തത്
ഹൃദയപേശികളിലേക്ക് രക്തം എത്തിക്കുന്ന കുഴലുകളിൽ കാൽസ്യം, കൊഴുപ്പ്, കൊളസ്ട്രോൾ എന്നിവ അടിഞ്ഞു കൂടുന്നതിന്റെ ഫലമായി ധമനികളുടെ ഉള്ള് പോകുന്ന അവസ്ഥയ്ക്ക് പറയുന്ന പേരെന്ത് ?
കൊഴുപ്പടിഞ്ഞ് രക്തധമനികളുടെ വ്യാസം കുറയുന്നത് മൂലം സംഭവിക്കുന്ന ജീവിതശൈലി രോഗം ഏത്?

ഒരു ജീവിതശൈലീരോഗമാണ് പക്ഷാഘാതം. ഇതുണ്ടാവാനുള്ള പ്രധാന കാരണം എന്ത് ?

  1. കരളിൽ കൊഴുപ്പ് അടിയുന്നത്
  2. ഹൃദയാഘാതം
  3. മസ്തിഷ്കത്തിലേയ്ക്ക് രക്തപ്രവാഹം തടസ്സപ്പെടുന്നത്
  4. അൽഷിമേഴ്സ് രോഗം മൂർഛിക്കുന്നതുകൊണ്ട്