സബ്ഫൈലം ____________ നോട്ടോകോർഡ് ഭ്രൂണവസ്ഥയിൽ മാത്രം കാണപ്പെടുകയും വളരുമ്പോൾ അത് നട്ടെല്ലായി രൂപപ്പെടുകയും ചെയ്യുന്നു?
Aവെർട്ടിബ്രേറ്റ
Bകോർഡേറ്റ
Cനിമറ്റോഡ
Dഅനാലിഡ
Answer:
A. വെർട്ടിബ്രേറ്റ
Read Explanation:
ഫൈലം കോർഡേറ്റയിലെ ജീവികളിൽ വളർച്ചയുടെ ആദ്യ ഘട്ടങ്ങളിലോ, ജീവിതകാലം മുഴുവനായോ നട്ടെല്ലിന്റെ സ്ഥാനത്തു ദണ്ഡ് പോലെ കാണപ്പെടുന്ന ഭാഗമാണ് നോട്ടോകോർഡ്
ഫൈലം കോർഡേറ്റാക്ക് ആ പേര് വരാനുള്ള കാരണം നോട്ടോകോർഡിന്റെ സാന്നിധ്യമാണ്
ഫൈലം കോർഡേറ്റയിലെ മുന്ന് സബ് ഫൈലങ്ങളാണ് യൂറോ കോർഡേറ്റ ,സെഫാലോ കോർഡേറ്റ ,വെർട്ടിബ്രേറ്റ എന്നിവ
സബ്ഫൈലം വെർട്ടിബ്രേറ്റയിലാകട്ടെ നോട്ടോകോർഡ് ഭ്രൂണവസ്ഥയിൽ മാത്രം കാണപ്പെടുകയും വളരുമ്പോൾ അത് നട്ടെല്ലായി രൂപപ്പെടുകയും ചെയ്യുന്നു