കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം (2022) നേടിയ 'സമ്പർക്കകാന്തി' എന്ന നോവൽ എഴുതിയത്Aവിനോയ് തോമസ്Bപി.എഫ്. മാത്യൂസ്Cവി. ഷിനിലാൽDടി.ഡി. രാമകൃഷ്ണൻAnswer: C. വി. ഷിനിലാൽ Read Explanation: 2022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ:· നോവൽ വിഭാഗത്തിൽ : വി. ഷിനിലാലിന്റെ സമ്പർക്കക്രാന്തി· ചെറുകഥ : പി.എഫ്. മാത്യൂസിന്റെ മുഴക്കം· കവിതാ സമാഹാരത്തിന് : എൻ.ജി. ഉണ്ണിക്കൃഷ്ണന്റെ കടലാസുവിദ്യ Read more in App