App Logo

No.1 PSC Learning App

1M+ Downloads
2023 മാർച്ചിൽ കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം വൈഷ്ണവം ട്രസ്റ്റ് ഏർപ്പെടുത്തിയ വൈഷ്ണവം സാഹിത്യ പുരസ്കാരത്തിനർഹനായത് ?

Aഡി വിനയചന്ദ്രൻ

Bആറ്റൂർ രവിവർമ്മ

Cസി രാധാകൃഷ്ണൻ

Dഅമ്പലപ്പുഴ ഗോപകുമാർ

Answer:

C. സി രാധാകൃഷ്ണൻ

Read Explanation:

  • കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ  ജന്മദിനമായ ജൂൺ രണ്ടിനാണ് പുരസ്കാരങ്ങൾ നൽകുന്നത്

Related Questions:

2021-ലെ ആശാൻ സ്മാരക യുവകവി പുരസ്കാരം നേടിയത് ?
2023 ലെ N V സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?
കേരളത്തിൽ നിന്ന് ആദ്യമായി ഫാൽക്കെ അവാർഡ് നേടിയത് ആര്?
താഴെ പറയുന്നവരിൽ 2021 ഡോ. കൽപറ്റ ബാലകൃഷ്ണൻ സ്‌മൃതി പുരസ്‌കാരം നേടിയത് ആരാണ് ?
2019- ലെ ഹരിവരാസനം പുരസ്കാര ജേതാവ് ?