App Logo

No.1 PSC Learning App

1M+ Downloads
2020 -ലെ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായ നോവൽ

Aദ്വയം

Bവാങ്ക്

Cദൈവം ഒളിവിൽ പോയ നാളുകൾ

Dഅടിയാളപ്രേതം

Answer:

D. അടിയാളപ്രേതം

Read Explanation:

പി . എഫ് മാത്യൂസാണ് അടിയാളപ്രേതം എന്ന നോവൽ രചിച്ചത്


Related Questions:

ആദ്യത്തെ ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയതാര് ?
2023 ലെ ഓ വി വിജയൻ സ്മാരക സാഹിത്യ പുരസ്കാരത്തിൽ മികച്ച കഥാകാരനുള്ള പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
വയലാർ അവാർഡ് നേടിയ ആദ്യ പുസ്തകമായ അഗ്നിസാക്ഷി എഴുതിയത്?
2023ലെ പ്രവാസി ദോഹ ബഷീർ പുരസ്കാരത്തിന് അർഹനായത് ആര് ?
മലയാറ്റൂർ രാമകൃഷ്ണന് കേരളസാഹിത്യ അക്കാദമി അവാർഡ് നേടി കൊടുത്ത നോവലാണ് ?