16-ാംമത് ബഷീർ സ്മാരക പുരസ്‌കാരത്തിന് അർഹമായ കൃതി ഏത് ?
Aനൃത്തം ചെയ്യുന്ന കുടകൾ
Bനാരകങ്ങളുടെ ഉപമ
Cദുഖം എന്ന വീട്
Dഅജയ്യതയുടെ അമര സംഗീതം
Answer:
B. നാരകങ്ങളുടെ ഉപമ
Read Explanation:
• നാരകങ്ങളുടെ ഉപമ എന്ന ചെറുകഥ എഴുതിയത് - ഇ സന്തോഷ് കുമാർ
• പുരസ്‌കാരം നൽകുന്നത് - വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ്
• പുരസ്കാരത്തുക - 50000 രൂപയും പ്രശസ്തിപത്രവും ഫലകവും