Challenger App

No.1 PSC Learning App

1M+ Downloads
ഡൗൺസ് സിൻഡ്രോം ഉള്ള ആളുകളുടെ ശരിരത്തിലെ ക്രോമസോമുകളുടെ എണ്ണം

A47

B46

C42

Dഇവയൊന്നുമല്ല

Answer:

A. 47

Read Explanation:

ഡൗൺസ് സിൻഡ്രോം

  • ഡൗൺസ് സിൻഡ്രോം ഉള്ള ആളുകളുടെ ശരിരത്തിലെ ക്രോമസോമുകളുടെ എണ്ണം : 47
  • ഈ ജനിതക വൈകല്യത്തിനു കാരണം 21-മത്തെ ജോഡി ക്രോമസോമിൽ അധികമായി ഒരു ക്രോമസോം കാണപ്പെടുന്നതാണ് (21 ൻ്റെ ട്രൈസോമി)
  • ഈ വൈകല്യം ആദ്യമായി വിശദീകരിച്ചത് 1866 ൽ ലാംഗ്‌ടൺ ഡൗൺ എന്ന ശാസ്ത്രജ്ഞനാണ്.
  • ഇത്തരം വൈകല്യമുള്ളവർക്ക്  ചെറിയ വൃത്താകാരത്തിലുള്ള മുഖവും ചുളിവുകളുള്ള നാവും പകുതി തുറന്ന വായും ഉണ്ടായിരിക്കും 
  • സവിശേഷ മടക്കുകളുള്ള വലുപ്പമേറിയ കൈപ്പത്തിയും  ഉയര കുറവും ഉണ്ടായിരിക്കും .
  • ഇവരുടെ ശാരീരികവും മാനസികവുമായ വളർച്ച മുരടിച്ചതുമായിരിക്കും.

Related Questions:

സയനോസിസ് എന്നത് :
Which of the following type of inheritance is shown by colour blindness?
Disease due to monosomic condition
On which of the following chromosomal disorders are based on?
വർണാന്ധത ഉള്ളവർക്ക് വേർതിരിച്ചറിയാൻ കഴിയാത്ത നിറങ്ങൾ ഏവ?