ഒരു ശ്രേണിയിൽ ഒരു പ്രത്യേക വിലയുടെ ആവർത്തനങ്ങളുടെ എണ്ണത്തെ _____ എന്നു പറയുന്നു.
Aസമ്മർജ്ജനം
Bആകൃതി
Cആവൃത്തി
Dമാത്രിക
Answer:
C. ആവൃത്തി
Read Explanation:
ഒരു ശ്രേണിയിൽ ഒരു പ്രത്യേക വിലയുടെ ആവർത്തനങ്ങളുടെ എണ്ണത്തെ ആവൃത്തി എന്നു പറയുന്നു.
ഉദാഹരണത്തിന് ഒരു ക്ലാസിൽ 40 മാർക്ക് വാങ്ങിയ 15 വിദ്യാർഥി കൾ ഉണ്ടെങ്കിൽ 40 ൻ്റെ ആവൃത്തിയാണ് 15,