App Logo

No.1 PSC Learning App

1M+ Downloads
ഒരു ബഹുഭുജത്തിന്റെ വശങ്ങൾ, കോണുകൾ, വികർണങ്ങൾ എന്നിവയുടെ എണ്ണം തുല്യമാണ്. എങ്കിൽ വശങ്ങൾ എത്ര?

A4

B6

C5

D7

Answer:

C. 5

Read Explanation:

വികർണങ്ങൾ = n(n-3)/2, n=വശങ്ങൾ 5 (5-3)/2 = 5x2/2 = 5


Related Questions:

ഒരു ഘനത്തിന്റെ (ക്യൂബ്) വ്യാപ്തം 216 ആണെങ്കിൽ, ഘനത്തിന്റെ ആകെ ഉപരിതല വിസ്തീർണ്ണം കണ്ടെത്തുക.

The base of a triangle is equal to the perimeter of a square whose diagonal is 929\sqrt{2}cm, and its height is equal to the side of a square whose area is 144 cm2. The area of the triangle (in cm2) is:

ABCD എന്ന സമചതുരത്തിന്റെ ചുറ്റളവ് 56 സെ.മീ. അതിനെ നാല് തുല്യ സമചതുരങ്ങളായി മുറിച്ചാൽ അവയുടെ എല്ലാം ചുറ്റളവിന്റെ തുകയെന്ത് ?
ഒരു സമചതുരത്തിന്റെ വികർണം 24 cm ആയാൽ ചുറ്റളവ് കണ്ടെത്തുക
8 സെന്റീമീറ്റർ ആരമുള്ള ലോഹ ഗോളത്തെ ഉരുക്കി 2 സെന്റീമീറ്റർ ആരമുള്ള ചെറു ലോഹ ഗോളങ്ങൾ ഉണ്ടാക്കിയാൽ ലഭിക്കുന്ന ചെറുഗോളങ്ങളുടെ എണ്ണം എത്ര ?