വസ്തു ഒരു തുലന സ്ഥാനത്തെ ആസ്പദമാക്കി ഇരു വശങ്ങളിലേക്കും ചലിക്കുന്നതാണ്............Aഭ്രമണംBദോലനംCനേർരേഖ ചലനംDവർത്തുള ചലനംAnswer: B. ദോലനം Read Explanation: ഉദാ : ഊഞ്ഞാലിന്റെ ചലനം ദ്രുത ഗതിയിലുള്ള ദോലനങ്ങളെ പറയുന്നത് -കമ്പനം Read more in App