App Logo

No.1 PSC Learning App

1M+ Downloads
ഓന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം

Aദരിദ്ര നിർമ്മാജനം

Bവ്യാവസായിക വികസനം

Cകാർഷിക മേഖലയിലുള്ള സമഗ്രവികസനം

Dസുസ്ഥിരവികസനം

Answer:

C. കാർഷിക മേഖലയിലുള്ള സമഗ്രവികസനം

Read Explanation:

ഓന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം കാർഷിക മേഖലയിലുള്ള സമഗ്രവികസനം ആയിരുന്നു


Related Questions:

വ്യാവസായിക വികസനം ഏത് പഞ്ചവത്സരപദ്ധതി ലക്ഷ്യമിടുന്നതായിരുന്നു?
ചുരുങ്ങിയ കാലയളവിനുള്ളിൽ അളവിൽ മാറ്റം വരുത്താൻ കഴിയാത്ത നിവേശങ്ങളെ പൊതുവ അറിയുന്നപെടുന്നത് എന്ത്?
ചില കാർഷികോൽപ്പന്നങ്ങൾക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വിലയെ എന്താണ് പറയുന്നത്?
താഴെ തന്നിരിക്കുന്നവയിൽ ഡിജിറ്റൽ മാർകെറ്റിംഗിൻറെ മറ്റൊരു പേര്
ഐക്യരാഷ്ട്രസഭയുടെ എത്രതരം സുസ്ഥിരവികസന ലക്ഷ്യങ്ങളാണ് മുന്നോട്ടുവെച്ചത് ?