കാന്തം ആകർഷിക്കുന്ന വസ്തുക്കളെ _____ എന്ന് വിളിക്കുന്നു .Aഅകാന്തിക വസ്തുക്കൾBകാന്തിക വസ്തുക്കൾCഅതാര്യ വസ്തുക്കൾDഇതൊന്നുമല്ലAnswer: B. കാന്തിക വസ്തുക്കൾ Read Explanation: കാന്തം ആകർഷിക്കാത്ത വസ്തുക്കളെ അകാന്തിക വസ്തുക്കൾ എന്ന് വിളിക്കുന്നു കാന്തം ആകർഷിക്കുന്ന വസ്തുക്കളെ കാന്തിക വസ്തുക്കൾ എന്ന് വിളിക്കുന്നുRead more in App