അൽനിക്കോയിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങളിൽ പെടാത്തത്?Aകൊബാൾട്ട്BഅലുമിനിയംCഇരുമ്പ്Dസിങ്ക്Answer: D. സിങ്ക് Read Explanation: ലോഹസങ്കരങ്ങൾ: രണ്ടോ അതിലധികമോ ലോഹങ്ങൾ ചേർന്ന മിശ്രിതമാണ് ലോഹസങ്കരങ്ങൾ. ആൽനികൊ - ഇരുമ്പ് , അലൂമിനിയം, നിക്കൽ, കൊബാൾട്ട്നിക്രോം - നിക്കൽ, ക്രോമിയം, ഇരുമ്പ്ബ്രൊൺസ് - ചെമ്പ് , ടിൻ ബെൽ മെറ്റൽ - ചെമ്പ് , ടിൻ ഗൺ മെറ്റൽ - ചെമ്പ് ,ടിൻ , സിങ്ക് റോസ് മെറ്റൽ - ബിസ്മത്ത് ,ടിൻ ,ലെഡ് ടൈപ്പ് മെറ്റൽ - ടിൻ , ലെഡ് ,ആന്റിമണി ന്യൂട്ടൺ മെറ്റൽ - ബിസ്മത്ത് ,ടിൻ ,ലെഡ് ഫീൽഡ് മെറ്റൽ - ബിസ്മത്ത് , ഇൻഡിയം ,ടിൻ Read more in App