സ്വഭാവ സവിശേഷതകൾ രൂപപ്പെടുത്തുന്നതും, മെറ്റബോളിക് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ________ ആണ്.ADNABRNACപ്രോട്ടീനുകൾDന്യൂക്ലിയോടൈഡുകൾAnswer: C. പ്രോട്ടീനുകൾ Read Explanation: ജീനുകൾ DNA യിലെ നിശ്ചിത ന്യൂക്ലിയോടൈഡുകളുടെ ശ്രേണിയാണ് ജീൻ. ജീനുകളുടെ നിർദേശമനുസരിച്ച് നിർമ്മിക്കുന്നതാണ് പ്രോട്ടീനുകൾ. Read more in App