App Logo

No.1 PSC Learning App

1M+ Downloads
അപൂർവ രക്തദാതാക്കളുടെ ഡാറ്റാ സംയോജിപ്പിക്കാൻ ഇന്ത്യ ഗവണ്മെന്റ് ഒരുക്കുന്ന ഓൺലൈൻ രജിസ്ട്രി

Aഇ-ജീവൻകോശ്

Bആരോഗ്യ സേതു

Cഇ-രക്തകോശ്

Dരക്തദാൻ പോർട്ടൽ

Answer:

C. ഇ-രക്തകോശ്

Read Explanation:

  • നാഷണൽ ഹെൽത്ത് മിഷന്റെ നേതൃത്വത്തിലാണ് പ്ലാറ്റഫോം പ്രവർത്തിക്കുന്നത്

  • റെയർ ബ്ലഡ് ഗ്രൂപ്പ് ഉള്ള വ്യക്തികളുടെ വിവരങ്ങൾ അനായാസം ലഭ്യമാകാൻ ഇത് സഹായിക്കും


Related Questions:

'കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ' (KSSM) നിൽ എത്ര അംഗങ്ങൾ ഉണ്ട് ?
ZPD എന്നാൽ
2024 ലെ കേരളത്തിലെ മികച്ച ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കുള്ള പുരസ്‌കാരം നേടിയത് ?
രാജ്യത്തു തെരഞ്ഞെടുപ്പ് വിവരങ്ങൾക്കായി രൂപീകരിച്ച ഏകീകൃത ഡിജിറ്റൽ പ്ലാറ്റേ്ഫാം
കുടുംബശ്രീ ഉൽപ്പന്നമായ അമൃതം നൂട്രിമിക്സിന് 2022 ൽ ലഭിച്ച അവാർഡ്