Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിലെ ഏക ഡ്രൈവ്-ഇൻ-ബീച്ച് ?

Aകോവളം

Bകോഴിക്കോട്

Cആലപ്പുഴ

Dമുഴുപ്പിലങ്ങാട്

Answer:

D. മുഴുപ്പിലങ്ങാട്

Read Explanation:

  • ഇവിടുത്തെ കറുത്ത പാറക്കെട്ടുകൾ ശക്തമായ കടൽക്ഷോഭങ്ങളിൽ നിന്ന് തീരത്തെ സംരക്ഷിക്കുന്നതിനാൽ ഇവിടുത്തെ വെള്ളം എപ്പോഴും ശാന്തമായിരിക്കും. അതിനാൽ ധൈര്യമായി വാഹനമോടിക്കാനും നീന്താനും അനുയോജ്യമാണ്.

  • ഇന്ത്യയിലെ ഏക ഔദ്യോഗിക ഡ്രൈവ്-ഇൻ ബീച്ചും ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ്-ഇൻ ബീച്ചും ഇതാണ്.


Related Questions:

പശ്ചിമഘട്ടത്തെ UNESCO ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം : -
കേരളത്തിന്റെ സമുദ്രാതിർത്തി എത്ര നോട്ടിക്കൽ മൈൽ വരെയാണ് ?
കേരളത്തിന്റെ ഭൂപ്രകൃതി വിഭാഗത്തിൽ പെടാത്തത് ഏത്?

സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തെ അടിസ്ഥാനമാക്കി കേരളത്തിന്റെ ഭൂപ്രകൃതിയിൽ ഉൾപ്പെടുന്നത് ഏതെല്ലാം ?

  1. മലനാട്
  2. ഇടനാട്
  3. തീരപ്രദേശം
  4. സമതല പ്രദേശം
    ഡക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ഏത് ?.