Challenger App

No.1 PSC Learning App

1M+ Downloads
ജീവൻ നിലനിൽക്കുന്ന ഒരേ ഒരു ഗ്രഹം

Aചൊവ്വ

Bഭൂമി

Cവ്യാഴം

Dശുക്രൻ

Answer:

B. ഭൂമി

Read Explanation:

  • ജീവൻ നിലനിൽക്കുന്ന ഒരേ ഒരു ഗ്രഹം -ഭൂമി

  • സൂര്യനിൽ നിന്ന് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം - ബുധൻ

  • പ്രഭാതനക്ഷത്രം, പ്രദോഷനക്ഷത്രം എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രഹം-ശുക്രൻ

  • ചുവന്ന ഗ്രഹം - ചൊവ്വ

  • ഏറ്റവും വലിയ ഗ്രഹം - വ്യാഴം

  • വലുപ്പത്തിൽ രണ്ടാം സ്ഥാനമുളള ഗ്രഹം - ശനി

  • ഏറ്റവും തണുപ്പുള്ള ഗ്രഹം - യുറാനസ്

  • സൂര്യനിൽ നിന്ന് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന ഗ്രഹം -- നെപ്ട്യൂൺ


Related Questions:

ഗ്രീനിച്ച് മെറിഡിയൻ എന്ന ആശയത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച വർഷം ?
ആഫ്രിക്കൻ വൻകരയെ രണ്ട് തുല്യ ഭാഗങ്ങളായി ഭാഗിക്കുന്ന അക്ഷാംശരേഖ

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ഒരു ധാതുവിനെ പരുപരുത്ത പ്രതലത്തിൽ ഉരച്ചാൽ ലഭിക്കുന്ന പൊടിയുടെ നിറമാണ് സ്ട്രീക് .

2.ഒരു ധാതുവിൻറെ സ്വാഭാവിക വർണ്ണവും സ്ട്രീക്  വർണ്ണവും ഒരേ വർണ്ണം തന്നെ ആയിരിക്കും.

3.സ്ട്രീക് കണ്ടെത്താൻ ഉപയോഗിക്കുന്ന പരുപരുത്ത പിഞ്ഞാണത്തിനെ സ്ട്രീക് പ്ലേറ്റ് എന്നാണ് വിളിക്കുന്നത്

Match the term with its description regarding air mass stability.

  1. Stable air mass

A. Air that resiste vertical motion, leading to layered clouds and smooth air

  1. Unstable air mass

B. Air that promotes vertical motion, leading to thunderstorms and turbulent air

  1. Conditional air stability

C. Air that is stable for unsaturated air, but becomes unstable when saturated

What causes day and night ?